Monday, 30 June 2014
Friday, 27 June 2014
ഇന്ത്യയിലെ ആദ്യ 200 കോടി ബഡ്ജറ്റ് സിനിമയായി യന്തിരന് 2 വരുന്നു?
കോളിവുഡിലെ ഹിറ്റ്മേക്കര് ഷങ്കറിന്റെ സംവിധാനത്തില്‍ യന്തിരന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമവൃത്തങ്ങളിലെ പുതിയ സംസാരം യന്തിരന് 2ന്റെ മുടക്കുമുതലിനെക്കുറിച്ചാണ്.
യന്തിരന്റെ ആദ്യ ഭാഗം 130 കോടി ചിലവില്‍ നിര്‍മിച്ച് 400 കോടി നേടിയ ചിത്രമാണ്. യന്തിരന് 2ന്റെ മുടക്കുമുതല്‍ 200 കോടിയായിരിക്കുമെന്നാണ് വാര്‍ത്തകള്‍. 'ഐ' എന്ന സിനിമയുടെ റിലീസ് കഴിഞ്ഞാലുടന്‍ തുടങ്ങാന്‍ പാകത്തില്‍ യന്തിരന് 2ന്റെ സ്ക്രിപ്റ്റ് ഷങ്കര്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഐ ക്ക് ശേഷം ഷങ്കറും, ലിങ്കായ്ക്ക് ശേഷം രജനിയും ചെയ്യുന്ന ചിത്രമാകും . എന്നാല്‍, രജനീകാന്ത് ഡയറക്ടറായ കെ എസ് രവികുമാറുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'റാണ' എന്ന പ്രൊജക്ട് പുനരാരംഭിക്കുമെന്നും തമിഴകമാധ്യമങ്ങള് പറയുന്നു.
Thursday, 26 June 2014
അഞ്ജലി നൈറ്റ് പാർട്ടിക്കിടെ മദ്യപിച്ച് ഡാൻസ് ചെയ്യുന്ന സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്
സിനിമ താരം അഞ്ജലി നൈറ്റ് പാർട്ടിക്കിടെ മദ്യപിച്ച് ഡാൻസ് ചെയ്യുന്ന സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് .അഞ്ജലിക്കൊപ്പം ഡാൻസ് ചെയ്യുന്നത് തെലുങ്കിലെ നിർമ്മാതാക്കളും നടൻമാരുമാണെന്നാണ് റിപ്പോർട്ട് .പുതിയ ചിത്രമായ നടരാജു താരെ രാജു മായി ബന്ധപ്പെട്ട പാർട്ടിയിലാണു പിങ്ക് വസ്ത്രമണിഞ്ഞു അഞ്ജലിയുടെ ഹോട്ട് ഡാൻസ് .ഏതാനും ദിവസങ്ങൾക്ക് മുൻപ് താരത്തെ വിലക്കിയതായി റിപ്പോർട്ട് വന്നിരുന്നു അതിനു പിന്നാലെയാണ് ചൂടൻ ദൃശ്യങ്ങൾ പുറത്തായതാണ് , മദ്യപാന നൃത്തം ഓണ്‍ ലൈനിൽ വയറലായി കൊണ്ടിരിക്കുകയാണ്
Tuesday, 17 June 2014
This isn’t my Child!! : Allu Arjun
There is always some kind of controversies a star will be followed by. The latest is about Telugu super star Allu Arjun. Everyone recently heard about Allu is about to become a father. Meanwhile a photo of Allu’s wife Sneha Reddy with a baby in her hand got viral in Social Media with a caption ‘Allu’s Wife with her son’. But it isn’t my child says Allu Arjun!
Because it is the reality. It wasn’t Allu’s child Ayan which was at the photo. Since the public started to believe it is Allu’s child the star itself came out with the declaration that it wasn’t my child in the photo,and please don’t share it as mine .Instead the child that was with Sneha is his relatives baby. Allu made this declaration through his Facebook Page.
Monday, 16 June 2014
സിനിമയിലെ സേറ ജീവിതം കണ്ടപ്പോൾ
കൊച്ചി: ജീവിതത്തിലെ സേറയെ ആദ്യമായി കണ്ടപ്പോൾ സിനിമയിലെ സേറ സ്നേഹം കൊണ്ട് പുണർന്ന് മൂർദ്ധാവിൽ ചുംബിച്ചു. അരികിലേക്ക് ചേർത്തുനിറുത്തി ഫോണിൽ സെൽഫിയെടുത്തു. ചുറ്റും കൂടിയവരുടെ മുഖങ്ങളിലും സന്തോഷം പടർന്നു...
വീൽചെയറിൽ ജീവിതത്തെ ചിരിച്ചു നേരിടുന്ന 'ബാംഗ്ളൂർ ഡെയ്സ്" സിനിമയിലെ സേറ വെറും കഥാപാത്രമല്ല. ബേബി ഫാത്തിമയായി കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. സംവിധായിക അഞ്ജലി മേനോന് സേറയെ കിട്ടിയത് ബേബി ഫാത്തിമയിൽ നിന്നാണ്.
കോഴിക്കോട് ചുള്ളിയോട് റോഡിൽ 22694 നമ്പർ വീട്ടിൽ ജമാലായിഷ- മുഹമ്മദ് കോയ ദമ്പതികളുടെ മകളാണ് ബേബി ഫാത്തിമ (30). പൂവിരിയുന്ന പ്രസന്നതയാണ് മുഖത്തെപ്പോഴും. ജന്മനാ അരയ്ക്ക് താഴേക്ക് തളർന്നെങ്കിലും ഒരിക്കൽ പോലും കരഞ്ഞിട്ടില്ല ഫാത്തിമ. വീൽചെയറിലിരുന്ന് പെയിന്റ് ചെയ്തും കരകൗശല വസ്തുക്കളുണ്ടാക്കിയും ജീവിതത്തെ നേരിട്ടു. വീടിനടുത്തുള്ള ഇൻസ്റ്റിട്ട്യൂട്ട് ഒഫ് പെയ്ൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ യാദൃച്ഛികമായി പോയതാണ് ജീവിതത്തെ മാറ്റിമറിച്ചത്. നാലു വർഷം കൊണ്ട് അന്തേവാസികളുടെ പ്രിയപ്പെട്ട വോളണ്ടിയറായി ബേബി ഫാത്തിമ.
പാലിയേറ്റീവ് സെന്ററിൽ ഒരു പരിപാടിക്ക് വന്നപ്പോൾ പ്രസരിപ്പോടെ ചുറ്റിലുമുണ്ടായിരുന്ന ഫാത്തിമ അഞ്ജലിയുടെ ഹൃദയത്തിൽ ചേക്കേറി. പരിചയം നല്ല സൗഹൃദമായി വളർന്നു. 'നിന്നെ ഞാൻ സിനിമയാക്കുമെന്ന്' വാക്കുനൽകി. ബാംഗ്ളൂർ ഡേയ്സ് കണ്ടിറങ്ങിയപ്പോൾ ഫാത്തിമയുടെ കണ്ണ് നിറഞ്ഞു, മനവും. സേറയായി ജീവിച്ച നടി പാർവതിയെ നേരിട്ട് കാണാൻ ആഗ്രഹം കലശലായി.
സിനിമയിൽ സേറ ഉപയോഗിക്കുന്ന വീൽച്ചെയറിന്റെ നിർമ്മാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റി അതിന് അവസരമൊരുക്കി . കമ്പനിയുടെ 'ബാംഗ്ളൂർ ഡെയ്സ്' സ്പെഷ്യൽ എഡിഷൻ വീൽച്ചെയറിന്റെ ലോഞ്ചിംഗിൽ പാർവതിയും ബേബി ഫാത്തിമയും കണ്ടുമുട്ടി. സിനിമയെ കുറിച്ച് ബേബി ഫാത്തിമയും വീൽചെയറിലെ ജീവിതത്തെ പറ്റി പാർവതിയും കൗതുകത്തോടെ ഏറെ നേരം സംസാരിച്ചു.
Saturday, 14 June 2014
കേരളത്തെ സ്നേഹിക്കുന്നവർക്ക് ഇതാ ഒരു സമ്മാനം.
കേരളത്തെ സ്നേഹിക്കുന്നവർക്ക് ഇതാ ഒരു സമ്മാനം. കേരളത്തെ ഇത്രയും മനോഹരമായി ചിത്രീകരിച്ച വീഡിയോ ഇതിനു മുൻപ് ആരും കണ്ടിരിക്കില്ല
Friday, 13 June 2014
Amala Paul Wedding Video First on net
Southern Actress Amala Paul and Tamil Filmmaker AL Vijay Wedding Photos with HD Quality<br /><br />Amala Paul (Naayak, Iddarammayilatho, Janda Pai Kapiraju, Love Failure, Bejawada, Neelathamara, Veerasekaran, Sindhu Samaveli, Mynaa, Ithu Nammdue Katha, Vikadakavi, Deiva Thirumagal, Vettai, Kadhalil Sodhappuvadhu Yeppadi, Muppozhudhum Un Karpanaigal, Akasathinte Niram, Run Baby Run, Thalaivaa, Oru Indian Pranayakatha, Nimirndhu Nil, Velaiyilla Pattathari, Mili, Lailaa O Lailaa, Kathai Thiraikathai Vasanam Iyakkam, Kitha)<br /><br />Amala Paul / Amala Paul Wedding Photos / #AmalaPaulMarriage / Amala Paul Marriage Photos / #AmalaPaul / Actress Amala Paul Marriage Stills / AL. Vijay Wedding Photos Collection / Amala Paul Wedding / Amala Paul weds Vijay / Amala Paul Vijay Wedding Exclusive / Amala Paul and AL Vijay Marriage Video / Amala Paul Pelli / Amala Paul Vijay Pelli Photos / Amala Paul Pelli Photos / Amala Paul and Vijay get Married / Amala Paul Wedding Reception / Actress Amala Paul Marriage Function / Celebrities at Amala Paul Wedding Reception / Amala Paul-Vijay Wedding Reception Photos / Southern Actress Amala Paul tie the Knot with Vijay / Director AL Vijay Marriage Photos / Tamil Filmmaker Vijay Wedding Photos / Amala Paul-Vijay Marriage Pics / Amala Paul Wedding Pics / #ALVijay / Tamil Director Vijay Wedding Photos Collection / Amala Paul Wedding Album / Celebrities at Amala Paul Wedding / Vikram at Amala Paul Marriage / Vikram-Amala Paul-Vijay Wedding Pic / Chiyaan Vikram Amala Paul Wedding Photo / Celebs at Amala Paul Wedding / Stars at Amala Paul Marriage / Celebrity Marriage Photos / Actress Amala Paul gets Marriage / Amala Paul Wedding Photos Collection / Amala Paul Marriage Stills Collection / #AmalaPaulWedding / Mrs Amala Vijay / Heroine Amala Paul Wedding Photos / Amala Paul-Vijay Marriage Reception Photos / Celebrities attend Amala Paul Wedding / Celebs attend Amala Paul Wedding / AmalaPaul Wedding Photos / Vijay and Amala Paul tie the knot / Amala Paul Marries Tamil Director / Amala Paul Wedding Event Photos / Amala Paul-AL Vijay Wedding / Amala Paul Marriage Images / Amala Paul and Vijay Just Married / Amala Paul-Vijay Marriage Photos Videos / Amala Paul and Vijay enter Wedlock / Amala Paul Marriage Photos Video / Amala Paul weds AL Vijay / A.L. Vijay Wedding Photos / TeluguOne
ചർമ്മത്തിന് വെളുത്ത നിറം നൽകുന്ന ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം..
വെളുത്ത നിറം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മത്തിന് നിറം നൽകുന്ന ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം..
ചീര
ചീര ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണി്ട്.
മുട്ട
മുട്ടയിലെ സള്‍ഫര്‍ ചര്‍മത്തിന് നിറം നല്‍കും.
ചെറുനാരങ്ങ
ചര്‍മത്തിലെ വിഷാംശം അകറ്റി നിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് ചെറുനാരങ്ങ. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
തൈര്
ചര്‍മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് ചര്‍മത്തിലെ പാടുകള്‍ മാറ്റുന്നതിനും സഹായിക്കും.
ബദാം
ബദാമിലെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്.
ക്യാരറ്റ്
വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍ ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്
പപ്പായ
പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

തക്കാളി
തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്കാന് നല്ലതാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും.
ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ? എങ്കിൽ ഇതു വായിക്കു!
അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറ്
ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും.
തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം
ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.

ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്.
ബിപി ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്.
തൈറോയ്ഡ് തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്.
ശ്വാസദുര്‍ഗന്ധം ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്.
അസ്ഥി അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ.
പ്രമേഹം പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്.
മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്.
കിഡ്നി സ്റ്റോണ്‍ കിഡ്നി സ്റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും.
വിളര്‍ച്ച വിളര്‍ച്ച മാറ്റാനും ഗോതമ്പുല്പന്നങ്ങള് സഹായിക്കും.
പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്

സൂര്യയുടെ നായികയായി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു
പതിനാലു വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് നടന് സൂര്യ നായകനായ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ താന്‍ കരാർ ഒപ്പിടുമെന്ന് മഞ്ജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്യഭാഷകളില്‍നിന്നും നിരവധി ഓഫറുകള്‍ മഞ്ജുവിന് ലഭിക്കുന്നതായാണ് റിപ്പോർട്ട്.തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയ്ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു.ഇപ്പോൾ ഇരുപത്തിയഞ്ചിലധികം ഓഫറുകളാണ് മഞ്ജുവിനെ തേടിയെത്തിയിട്ടുള്ളത്.തിയേറ്ററുകളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര് യു വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.