വെളുത്ത നിറം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മത്തിന് നിറം നൽകുന്ന ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം..
ചീര
ചീര ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണി്ട്.
മുട്ട
മുട്ടയിലെ സള്‍ഫര്‍ ചര്‍മത്തിന് നിറം നല്‍കും.
ചെറുനാരങ്ങ
ചര്‍മത്തിലെ വിഷാംശം അകറ്റി നിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് ചെറുനാരങ്ങ. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
തൈര്
ചര്‍മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് ചര്‍മത്തിലെ പാടുകള്‍ മാറ്റുന്നതിനും സഹായിക്കും.
ബദാം
ബദാമിലെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്.
ക്യാരറ്റ്
വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍ ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്
പപ്പായ
പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

തക്കാളി
തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും.